Question: സംസ്ഥാന സീനിയർ അത്ലറ്റിക്സ് കിരീടം നേടിയത്?
A. കോട്ടയം
B. പാലക്കാട്
C. കൊല്ലം
D. എറണാകുളം
Similar Questions
തലകുനിക്കാതെ -ആരുടെ ആത്മകഥയാണ്
A. എലിസബത്ത് കൊൽബർട്ട്
B. ഡേവിഡ് വാലസ് വെൽസ്
C. ഴാൻ ജൊനൊ
D. വാംഗാരി മാതാ
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?